എത്ര പൊക്കത്തില്‍ നാം മതിലുകള്‍ കെട്ടും?
എത്രയാഴത്തില,സ്തിവാരങ്ങള്‍...?
എന്റെ,യതിരുകളില്‍ നിന്നു വീശും കുളിര്‍-
കാറ്റെ, ത്തടുക്കുവതെങ്ങനെ ഞാന്‍...?
"എന്റെ" മണ്ണില്‍ നിന്നുറവ പൊട്ടുന്ന
തെളിനീരൊഴുക്കം ഞാനെങ്ങനെ തടയും...?
Subscribe to:
Post Comments (Atom)
No comments:
Post a Comment